Utilitarian Vijay Shankar shows glimpses of his 3D abilities as India hand Pakistan a seventh World Cup defeat
പാകിസ്താനെതിരായ മത്സരം ഇന്ത്യ വിജയിച്ചതോടെ ഒരു താരത്തിന്റെ തലവര മാറിയിരിക്കുകയാണ്.അതല്ലെങ്കില്‍ മാറ്റിയെഴുതിയിരിക്കുകയാണ് എന്ന് വേണം പറയാന്‍. ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ പദവിയും ടീമില്‍ ഏറെ കാലം തുടരുമെന്നും വിജയ് ശങ്കര്‍ ഇതോടെ തെളിയിച്ചിരിക്കുകയാണ്.